TOOLS

റീൽസ്

വീഡിയോയിലൂടെ ആളുകളിലേക്ക് എത്തിച്ചേരുകയും വളരുകയും ചെയ്യൂ.

ആവശ്യകതകൾ കാണുക

ലോകമെമ്പാടുമുള്ള 150-ൽ അധികം രാജ്യങ്ങളിൽ iOS-ലും Android-ലും റീൽസ് ലഭ്യമാണ്. റീൽസ് അപ്‌ലോഡ് ചെയ്യാൻ, ഇനിപ്പറയുന്ന സാങ്കേതിക സവിശേഷതകളും ഉള്ളടക്ക ആവശ്യകതകളും പാലിക്കണം:

സാങ്കേതിക ആവശ്യകതകൾ

iOS-നും Android-നും റീൽസിനായുള്ള ഉപകരണ നിർദ്ദിഷ്‌ട ഫോർമാറ്റ് സവിശേഷതകൾ താഴെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നു:

Facebook-ലെ റീലുകൾ എന്നാൽ ലംബമായോ തിരശ്ചീനമായോ ഉള്ള ഫോർമാറ്റിലുള്ള ഹ്രസ്വമോ ദീർഘമോ ആയ എല്ലാ വീഡിയോകളെയും സൂചിപ്പിക്കുന്നു. വീഡിയോകൾക്ക് ചുരുങ്ങിയത് 3 സെക്കൻഡ് ദൈർഘ്യം ഉണ്ടായിരിക്കണം, എന്നാൽ പരമാവധി സമയ ദൈർഘ്യം ഇല്ല.

റീലുകൾ ഇനിപ്പറയുന്ന മാനദണ്ഡം പാലിക്കണം:

.mp4 ഫോർമാറ്റ്

ഉള്ളടക്ക ആവശ്യകതകൾ

റീലുകളിലെ ഉള്ളടക്കം ഇനിപ്പറയുന്നവ പാലിക്കണം:

പുതിയ പ്രേക്ഷകരെ കണ്ടെത്താനും നിങ്ങളുടെ സ്വന്തം രീതിയിൽ സ്വയം ആവിഷ്‌കരിച്ച് പണം സമ്പാദിക്കാനും സഹായിക്കുന്ന മാർഗ്ഗമായ Facebook റീൽസിലൂടെ ആളുകളിലേക്ക് എത്തിച്ചേരുകയും വളരുകയും ചെയ്യൂ.

grayscale line drawing of a painter's palette

നിങ്ങളുടെ കമ്മ്യൂണിറ്റി വിപുലീകരിക്കൂ

നിങ്ങളുടെ ഉള്ളടക്കം വിപുലമായ Facebook കമ്മ്യൂണിറ്റിക്ക് കണ്ടെത്താൻ കഴിയുന്നതാക്കുന്നതിലൂടെ, പുതിയ ആരാധകരിലേക്ക് എത്തിച്ചേരൂ.

grayscale line drawing of three people with hearts above their heads

സൃഷ്‌ടിക്കാനുള്ള നവീനമായ മാർഗ്ഗം

ഉള്ളടക്കം സൃഷ്‌ടിക്കലിൽ ഇനി ഊഹിച്ച് ഒന്നും ചെയ്യേണ്ടതില്ല. പ്രചോദനാത്മകമായ ഉള്ളടക്കം എളുപ്പത്തിൽ സൃഷ്‌ടിക്കൂ. ക്ലിപ്പിംഗും ടെംപ്ലേറ്റുകളും പോലെ, ഞങ്ങളുടെ ലളിതമായ ടൂളുകൾ ഉപയോഗിക്കുക.

grayscale line drawing of a line graph showing growth

നിങ്ങൾ ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾ ചെയ്‌ത് കൂടുതൽ പണം സമ്പാദിക്കൂ

നിങ്ങൾക്കും നിങ്ങളുടെ കമ്മ്യൂണിറ്റിക്കും നിങ്ങളുടെ റീലുകൾക്കും അനുയോജ്യമായ രീതിയിൽ നിങ്ങളുടേതായ രീതിയിൽ പണം സമ്പാദിക്കൂ.

Facebook, Instagram എന്നിവ ഒരുമിച്ച് ഉപയോഗിക്കുന്നതിലൂടെ, നിങ്ങളിൽ നിന്ന് പ്രചോദനം കണ്ടെത്തുന്ന കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനാകും. ക്രോസ്‌പോസ്‌റ്റ് ചെയ്യൽ കൂടുതൽ പ്രേക്ഷകരെ കണ്ടെത്താനും കൂടുതൽ ടൂളുകളിലേക്കുള്ള ആക്‌സസ് നേടാനും നിങ്ങളെ അനുവദിക്കുകയും നിങ്ങളുടെ വരുമാനം പരമാവധിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രചോദനം ഉൾക്കൊള്ളൂ

റീലുകളിലൂടെ നിങ്ങളുടെ ക്രിയാത്മകത പ്രകടിപ്പിക്കൂ.

റീൽസിലൂടെ പണം സമ്പാദിക്കൂ

ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ അതിവേഗം വളരുന്ന ഉള്ളടക്ക ഫോർമാറ്റ് റീൽസ് ആണ്, ക്രിയേറ്റർമാർക്ക് അവരുടെ മോണിറ്റൈസേഷൻ അവസരങ്ങൾ പരമാവധിയാക്കാൻ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

കൂടുതലറിയുക

അസാധു

എങ്ങനെ രസകരമായ റീൽസ് സൃഷ്‌ടിക്കാം

നിങ്ങളുടെ വ്യക്തിപരമോ പ്രൊഫഷണലോ ആയ ബ്രാൻഡിനായി ആളുകളെ രസിപ്പിക്കുന്നതും ആളുകൾ നിങ്ങളെ കണ്ടെത്താൻ സഹായിക്കുന്നതുമായ റീൽസ് എങ്ങനെ സൃഷ്‌ടിക്കാമെന്ന് ഈ വീഡിയോ കോഴ്‌സ് കാണിച്ചുതരുന്നു.

റീൽസിനെ കുറിച്ച് കൂടുതൽ വായിക്കുക

/
52