TOOLS

Facebook Live

നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി തത്സമയം കണക്റ്റ് ചെയ്യൂ.

null

ആവശ്യകതകൾ കാണുക

നിങ്ങൾക്ക് Facebook-ൽ തത്സമയമാകാൻ കഴിയുന്നതിന് മുമ്പ് നിങ്ങളുടെ അക്കൗണ്ടിന് സ്ഥിരമായ സാന്നിധ്യം ഉണ്ടായിരിക്കണം:

നിങ്ങളുടെ അക്കൗണ്ട് ചുരുങ്ങിയത് 60 ദിവസം പഴക്കമുള്ളതായിരിക്കണം

നിങ്ങൾക്ക് കുറഞ്ഞത് 100 ഫോളോവർമാർ ഉണ്ടായിരിക്കണം

തത്സമയ വീഡിയോ ഉള്ളടക്കം ഇനിപ്പറയുന്നവ പാലിക്കണം: Facebook, Instagram എന്നിവയുടെ ഡാറ്റ നയം, കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, ഉപയോഗ നിബന്ധനകൾ എന്നിവ.

Facebook

നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ Facebook ആപ്പ് വഴിയോ ക്യാമറയും സ്‌ട്രീമിംഗ് സോഫ്‌റ്റ്‌വെയറും (എൻകോഡർ എന്നും സൂചിപ്പിക്കുന്നു) ഉപയോഗിച്ചോ നിങ്ങളുടെ പേജിലോ ഗ്രൂപ്പിലോ പ്രൊഫൈലിലോ ഒരു ഇവന്റോ തത്സയ സ്‌ട്രീം ചെയ്യാനാകും. ചില നിയന്ത്രണങ്ങൾ ബാധകമായേക്കാം.

ക്യാമറയും എൻകോഡറും ഉപയോഗിച്ച് തത്സമയ സ്‌ട്രീം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ലൈവ് പ്രൊഡ്യൂസർ ഉപയോഗിച്ച് ബ്രോഡ്‌കാസ്‌റ്റ് ചെയ്യണം.

നിങ്ങളുടെ കാഴ്‌ചക്കാരുമായി തത്സമയം കണക്റ്റ് ചെയ്യുന്നതിനായി Facebook-ൽ തത്സമയമാകുക. തത്സമയ ബ്രോഡ്‌കാസ്‌റ്റുകൾ ഇന്ററാക്റ്റീവാണ്, നിങ്ങളുടെ കാഴ്ചക്കാർക്ക് അഭിപ്രായമിടാനോ, പ്രതികരിക്കാനോ, ചോദ്യങ്ങൾ ചോദിക്കാനോ അല്ലെങ്കിൽ ഫോളോ ചെയ്യാനോ അവസരം നൽകുന്നു. ഇത് നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി സംഭാഷണങ്ങളും പ്രകടനങ്ങളും ചോദ്യോത്തരങ്ങളും മറ്റും പങ്കിടാനുള്ള മികച്ച മാർഗ്ഗമാണ്.

graphic of a hand holding a dollar sign

നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി കണക്‌റ്റുചെയ്യൂ

നിങ്ങൾ ഒരു അതിഥിയെയോ അതിഥികളെയോ ക്ഷണിക്കുന്ന, Facebook-ലെ Live With ഉൾപ്പെടെയുള്ള ഇന്ററാക്റ്റിവിറ്റി ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ കണക്ഷനുകൾ ആഴത്തിലുള്ളതാക്കുക.

graphic of a group of fans

പണം സമ്പാദിക്കൂ

Facebook Live-ലെ സ്‌റ്റാറുകളും സബ്‌സ്‌ക്രിപ്‌ഷനുകളും ഉപയോഗിച്ച് നിങ്ങളുടെ തത്സമയ വീഡിയോകൾ മോണിറ്റൈസ് ചെയ്യുക.

graphic of a paint palette

സുരക്ഷിതമായി ഇടപഴകൂ

Facebook Live-ലെ അഭിപ്രായ മോഡറേഷൻ, കമ്മ്യൂണിറ്റി മാനേജർ എന്നിവ പോലുള്ള Live സുരക്ഷാ ഫീച്ചറുകൾ ഉപയോഗിച്ച് നിങ്ങളുടെ Live വീഡിയോകളുടെ നിയന്ത്രണം ഏറ്റെടുക്കൂ.

Live-ൽ ആരംഭിക്കുക.

ആരാധകരുമായി ഇടപഴകാനും ആവേശകരമായ തത്സമയ ഉള്ളടക്കം സൃഷ്‌ടിക്കാനും സംഭാഷണത്തിൽ ഏർപ്പെടുന്നതിനായി നിങ്ങളുടെ കമ്മ്യൂണിറ്റിക്കായി സോഷ്യൽ കാണൽ അനുഭവം സൃഷ്‌ടിക്കാനും തത്സമയമാകുക. നിങ്ങളുമായി കണക്റ്റ് ചെയ്യാനും തത്സമയം സംഭാഷണം ആരംഭിക്കാനും നിങ്ങളുടെ ആരാധകർക്ക് അവസരം നൽകുക.



എന്തോ തെറ്റ് സംഭവിച്ചു
ഈ വീഡിയോ പ്ലേ ചെയ്യുന്നതിൽ ഞങ്ങൾ പ്രയാസം നേരിടുന്നു.

മികച്ച പ്രകടനത്തിനായി നിങ്ങളുടെ Live-കൾ ഒപ്‌റ്റിമൈസുചെയ്യുക

നിങ്ങൾ ഇഷ്‌ടപ്പെടുന്ന കാര്യം ചെയ്യുന്നതിന് പണം നേടുക.

Live Creator Camp ആഴത്തിൽ മനസ്സിലാക്കി, Live-ൽ നിന്ന് പണമുണ്ടാക്കാനുള്ള വിവിധ മാർഗ്ഗങ്ങളെ കുറിച്ച് Meta സ്‌റ്റാഫിൽ നിന്നും ക്രിയേറ്റർമാരായ ഡോ. കോജോ സർഫോ, ബ്രിയാൻ ക്രിസ്‌റ്റഫർ സ്ലോട്ട്‌സ്, ബ്രാൻക്‌സോ എന്നിവരിൽ നിന്നും മനസ്സിലാക്കുക. എന്തിനാണ് കാത്തിരിക്കുന്നത്? മുഴുവൻ സമയ ക്രിയേറ്ററാകുന്നതിനുള്ള യാത്ര ഇന്ന് തന്നെ ആരംഭിക്കൂ.

നിങ്ങൾ തത്സമയമാകുമ്പോൾ പണം നേടൂ.

ക്രിയേറ്റർമാർക്ക് പണം സമ്പാദിക്കാനുള്ള നിരവധി ഓപ്‌ഷനുകൾ Live-ൽ ഉണ്ട്. നിങ്ങളുടെ ക്രിയേറ്റർ ലക്ഷ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉൽപ്പന്നങ്ങൾ ഏതൊക്കെയാണെന്ന് നിർണ്ണയിക്കാൻ, Live-ന്റെ മോണിറ്റൈസേഷൻ ഓഫറുകളെ കുറിച്ച് കൂടുതലറിയുക.

തത്സമയമാകുന്നതിനെ കുറിച്ച് കൂടുതൽ വായിക്കുക

/
20