TOOLS

Facebook ഗ്രൂപ്പുകൾ

ഒരേ താൽപ്പര്യങ്ങളുള്ള ആളുകളുമായി കണക്‌റ്റ് ചെയ്യുക.

ആവശ്യകതകൾ കാണുക

ഏതൊരു വ്യക്തിയ്‌ക്കും പേജിനും ഒരു ഗ്രൂപ്പ് സൃഷ്‌ടിക്കാം.



ഒരു ഗ്രൂപ്പ് നിങ്ങളുടെ പേജിനോട് ഔദ്യോഗികമായി ലിങ്ക് ചെയ്യാൻ:

നിങ്ങൾ പേജിന്റെ അഡ്‌മിനായിരിക്കണം.

നിങ്ങളോ നിങ്ങളുടെ പേജോ ഗ്രൂപ്പിന്റെ അഡ്‌മിനായിരിക്കണം.

നിങ്ങളുടെ പേജിന് പ്രായ നിയന്ത്രണങ്ങൾ ഉണ്ടാകാൻ പാടില്ല.


നിങ്ങൾക്ക് ഔദ്യോഗികമായി 200 ഗ്രൂപ്പുകൾ വരെ പേജിനോട് ലിങ്ക് ചെയ്യാം.



നിങ്ങളോ നിങ്ങളുടെ പേജോ അഡ്‌മിനായിരിക്കുന്ന 250+ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാണ്.

കണക്ഷനുകൾ സൃഷ്‌ടിക്കാനും ആഴത്തിലുള്ള കമ്മ്യൂണിറ്റി ബോധമുണ്ടാക്കാനും ഗ്രൂപ്പുകൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ കമ്മ്യൂണിറ്റിയ്‌ക്ക് അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള ഒരു സമർപ്പിത ഇടമായി നിങ്ങളുടെ സ്വന്തം ഗ്രൂപ്പിനെ സൃഷ്‌ടിക്കുന്നത് പരിഗണിക്കുക. അല്ലെങ്കിൽ യോജിച്ച് പ്രവർത്തിക്കാൻ സാധ്യതയുള്ള ക്രിയേറ്റർമാരെയോ നിങ്ങളുടെ ഉള്ളടക്കത്തിനായി പുതിയ പ്രേക്ഷകരെയോ കണ്ടെത്തുന്നതിന് ഗ്രൂപ്പുകളിൽ ചേരുക.

സംഭാഷണത്തിന്റെ ഭാഗമാകുക

ആധികാരികമായ സംഭാഷണങ്ങളിലൂടെയും കണക്ഷനുകളിലൂടെയും ആശയങ്ങളും ഫീഡ്‌ബാക്കും ഉരുത്തിരിയുന്ന ഒരിടമാണ് ഗ്രൂപ്പുകൾ.

ഗ്രൂപ്പ് സ്ഥിതിവിവരക്കണക്കുകൾ നേടുക

നിങ്ങളുടെ സ്വന്തം FB ഗ്രൂപ്പ് ഉപയോഗിച്ച്, നിങ്ങളുടെ ആരാധകരെക്കുറിച്ചുള്ള വിലയേറിയ സ്ഥിതിവിവരങ്ങൾ നിങ്ങൾക്ക് ആക്‌സസ് ചെയ്യാനാകും, കൂടാതെ അവർ പരസ്‌പരം എങ്ങനെയാണ് ഇടപഴകുന്നതെന്നത് സംബന്ധിച്ച് കൂടുതലറിയാനുമാകും.

ആധികാരികമായി പങ്കിടുക

നിങ്ങളുടെ വ്യക്തിപരമായ ബ്രാൻഡ് നിർമ്മിച്ച് നിങ്ങളുടെ ഉള്ളടക്കത്തിനായി മറ്റുള്ളവർക്ക് ഒരു സമർപ്പിത ഇടം നൽകുക.

Facebook ഗ്രൂപ്പുകൾ ഉപയോഗിച്ച് വളരാനുള്ള മാർഗ്ഗങ്ങൾ അടുത്തറിയുക.

നിങ്ങളുടെ കമ്മ്യൂണിറ്റി വളർത്താൻ നിങ്ങളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത കൂടുതൽ റിസോഴ്‌സുകൾ കാണുക.



എന്തോ തെറ്റ് സംഭവിച്ചു
ഈ വീഡിയോ പ്ലേ ചെയ്യുന്നതിൽ ഞങ്ങൾ പ്രയാസം നേരിടുന്നു.

ഏറ്റവും പുതിയ അപ്‌ഡേ‌റ്റുകൾ നേടുക.

/
16