TOOLS

നിങ്ങളുടെ കഥ പറയാനും, നിങ്ങളുടെ ആധികാരിക സ്വഭാവം പ്രകടിപ്പിക്കാനും, പുതിയതും ആകർഷകവുമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് നിങ്ങളുടെ ക്രിയാത്മക കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുന്നതിന് Facebook-ന്റെ നൂതന ടൂളുകളും പ്രചോദന സോഴ്സുകളും ഉപയോഗിക്കുക.
Facebook-ൾ രസകരമായ വീഡിയോകളിലൂടെ ആരാധകരെ രസിപ്പിക്കുകയും പുതിയ പ്രേക്ഷകരിലേക്ക് എത്തിച്ചേരുകയും ചെയ്യുക.
സംഭാഷണത്തിന് തുടക്കമിടുന്നതും നിങ്ങളുടെ പ്രേക്ഷകർക്ക് നിങ്ങളുടെ ലോകത്തെ കുറിച്ച് മനസ്സിലാക്കാൻ അവസരം നൽകുന്നതുമായ ഉള്ളടക്കം പങ്കിടുക.
അഭിപ്രായമിടാനും പ്രതികരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും തത്സമയം നിങ്ങളുമായി ഇടപഴകാനും നിങ്ങളുടെ പ്രേക്ഷകരെ അനുവദിക്കുക.
ആസ്വദിക്കുന്നതിനൊപ്പം നിങ്ങളുടെ ഒരു ദിവസത്തെ കാര്യങ്ങൾ പ്രേക്ഷകരുമായി ആധികാരികമായി പങ്കിടൂ —24 മണിക്കൂറിനുശേഷം സ്റ്റോറികൾ അപ്രത്യക്ഷമാകും.
പ്രൊഫഷണൽ ഡാഷ്ബോർഡിൽ നിങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പതിവായി പരിശോധിക്കുന്നത് നിങ്ങളുടെ ഉള്ളടക്കത്തിന്റെ പ്രകടനം എങ്ങനെയുണ്ടെന്നും, എന്താണ് പ്രാവർത്തികമാകുന്നത്, എന്താണ് പ്രാവർത്തികമാകാത്തത് എന്നിവയെക്കുറിച്ച് മികച്ച ധാരണ നൽകുന്നു, അതുവഴി നിങ്ങളുടെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ സൃഷ്ടിക്കുന്നതിന് നിങ്ങളുടെ സ്ട്രാറ്റജി ക്രമീകരിക്കാൻ കഴിയും. ഇനിപ്പറയുന്നതിൽ ശ്രദ്ധ നൽകുന്നതിനുള്ള പ്രധാന സ്ഥിതിവിവരക്കണക്കുകൾ: