TOOLS

സുരക്ഷിതരായിരിക്കുക

നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കുക

ഒരു വീടോ കാറോ സ്വന്തമാക്കുന്നതിന് സമാനമായ രീതിയിൽ തന്നെ നിങ്ങളുടെ അക്കൗണ്ടുകളെക്കുറിച്ച് ചിന്തിക്കുക; അവ സംരക്ഷിക്കപ്പെടുകയും ലോക്ക് ചെയ്യുകയും വേണം

അക്കൗണ്ട് സുരക്ഷ

നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനും അത് അപഹരിക്കപ്പെടുകയോ ‘ഹാക്ക് ചെയ്യപ്പെടുകയോ’ ചെയ്യുന്നതിൽ നിന്നും തടയുന്നതിനും Facebook-ന്റെ സുരക്ഷാ നുറുങ്ങുകളും ടൂളുകളും ഉപയോഗിക്കുക