TOOLS

ആരംഭിക്കുക

നിങ്ങളുടെ Facebook ക്രിയേറ്റർ യാത്ര ആരംഭിക്കുക

എങ്ങനെയെന്ന് കാണുക

നിങ്ങളുടെ Facebook സാന്നിധ്യം സ്ഥാപിച്ചും, ഉള്ളടക്കം സൃഷ്‌ടിച്ചും, നിങ്ങളുടെ പ്രേക്ഷകരുമായി ഇടപഴകിയും ഞങ്ങളുടെ ടൂളുകളും റിസോഴ്‌സുകളും പരമാവധി പ്രയോജനപ്പെടുത്തിയും ആരംഭിക്കാനുള്ള എളുപ്പമാർഗ്ഗങ്ങൾക്ക് ഈ പേജിലെ ഘട്ടങ്ങൾ പിന്തുടരുക.

Facebook-ൽ നിങ്ങളുടെ സാന്നിധ്യം സ്ഥാപിക്കുക

നിങ്ങളുടെ പ്രൊഫൈലിനായി പ്രൊഫഷണൽ മോഡ് ഓണാക്കുക അല്ലെങ്കിൽ ഒരു പേജ് ആരംഭിച്ച് നിങ്ങളുടെ പ്രേക്ഷകരിൽ ഇംപ്രഷൻ സൃഷ്‌ടിക്കുക.

സൃഷ്‌ടിക്കാനും ഇടപഴകാനും ആരംഭിക്കൂ

നിങ്ങളുടെ ആരാധകരെ പ്രചോദിപ്പിക്കുകയും അവർക്ക് അറിവ് പകരുകയും രസിപ്പിക്കുകയും ചെയ്യുന്ന ആധികാരികവും യഥാർത്ഥവുമായ ഉള്ളടക്കം സൃഷ്‌ടിക്കുക.

ഞങ്ങളുടെ ടൂളുകളും റിസോഴ്‌സുകളും മനസ്സിലാക്കുക

സ്ഥിതിവിവരക്കണക്കുകൾ, ഉള്ളടക്ക മാനേജ്‌മെന്റ്, റിസോഴ്‌സുകൾ എന്നിവയ്ക്കുള്ള വൺ-സ്‌റ്റോപ്പ് ഷോപ്പാണ് പ്രൊഫഷണൽ ഡാഷ്‌ബോർഡ്.