TOOLS

ക്രിയേറ്റർ ഡാഷ്‌ബോർഡ്

പ്രകടനം മനസ്സിലാക്കാനും, മോണിറ്റൈസ് ചെയ്യാനും, വളരാനും നിങ്ങളെ സഹായിക്കുന്ന ക്രിയേറ്റർ ടൂളുകൾക്കും റിസോഴ്‌സുകൾക്കുമായുള്ള Facebook-ന്റെ ഇടം.

Facebook-ൽ നിങ്ങളുടെ ക്രിയേറ്റർ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ടൂളുകൾക്കും റിസോഴ്‌സുകൾക്കുമായുള്ള നിങ്ങളുടെ വൺ-സ്‌റ്റോപ്പ് ഷോപ്പാണ് ക്രിയേറ്റർ ഡാഷ്‌ബോർഡ്.


മൊബൈൽ ആപ്പിലും ഡെസ്‌ക്‌ടോപ്പിലും പുതിയ പേജ് അനുഭവത്തിൽ നിങ്ങൾക്ക് ഒരു പേജോ പ്രൊഫഷണൽ മോഡിൽ ഒരു പ്രൊഫൈലോ ഉണ്ടെങ്കിൽ ക്രിയേറ്റർ ഡാഷ്‌ബോർഡ് ലഭ്യമാണ്.
grayscale line drawing of a painter's palette

പുരോഗതി സൃഷ്‌ടിക്കൽ

Facebook-ൽ നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും ക്രിയേറ്റർ എന്ന നിലയിലുള്ള ലെവൽ വർദ്ധിപ്പിക്കാനും സഹായിക്കുന്നതിന് നിങ്ങൾ പ്രധാന ചുവടുവെപ്പുകൾ നടത്തുമ്പോൾ പുരോഗതി ട്രാക്കുചെയ്യുക.

grayscale line drawing of a line graph showing growth

പ്രകടനം ഒപ്‌റ്റിമൈസുചെയ്യൽ

പ്രചാരം, ഇടപഴകൽ, മൊത്തം ഫോളോവർസ്, 3 സെക്കൻഡ് വീഡിയോ കാഴ്‌ചകൾ എന്നിവ പോലെയുള്ള പ്രധാന മെട്രിക്കുകൾ ഉൾപ്പെടെയുള്ള നിങ്ങളുടെ പേജിന്റെയോ പ്രൊഫഷണൽ പ്രൊഫൈലിന്റെയോ പ്രകടനത്തിന്റെ സംഗ്രഹം കാണുക.

grayscale line drawing of a line graph showing growth

ടൂളുകളും ഗൈഡൻസും ആക്‌സസ് ചെയ്യൽ

നിങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുന്നതിന് വിവിധ ടൂളുകളും, നിങ്ങളുടെ ഉള്ളടക്കവും അനുഭവവും ഒപ്‌റ്റിമൈസുചെയ്യുന്നതിനുള്ള അധിക വിദ്യാഭ്യാസ റിസോഴ്‌സുകളും ആക്‌സസ് ചെയ്യുക.

ക്രിയേറ്റർ ഡാഷ്‌ബോർഡിൽ ലഭ്യമായ ടൂളുകൾ

നിങ്ങളുടെ ക്രിയേറ്റർ അനുഭവം ഒപ്‌റ്റിമൈസുചെയ്യുന്നതിന് ലഭ്യമായ ടൂളുകൾ പരിശോധിക്കുക.

Insights

ഉള്ളടക്ക-തല സ്ഥിതിവിവരക്കണക്കുകൾക്ക് പുറമേ, കഴിഞ്ഞ 90 ദിവസം വരെയുള്ള നിങ്ങളുടെ പേജിന്റെയോ പ്രോ മോഡ് പ്രൊഫൈലിന്റെയോ പ്രകടനത്തിന്റെ സമഗ്രമായ ചുരുക്കവിവരണവും നിങ്ങൾക്ക് കാണാനാകും.

അഭിപ്രായ മാനേജർ

എല്ലാ അഭിപ്രായങ്ങളും കാണുക അല്ലെങ്കിൽ നിർദ്ദിഷ്‌ട അഭിപ്രായങ്ങൾക്കായി തിരയുക. ലൈക്ക് ചെയ്യാൻ, മറയ്‌‌ക്കാൻ, ഇല്ലാതാക്കാൻ, മറുപടി നൽകാൻ അല്ലെങ്കിൽ റിപ്പോർട്ട് ചെയ്യാൻ അഭിപ്രായങ്ങൾ തിരഞ്ഞെടുക്കുക.

ക്രിയേറ്റ‌ർ വിദ്യാഭ്യാസവും പിന്തുണയും

Facebook-ൽ ഒരു ക്രിയേറ്റർ ആയി എങ്ങനെ വളരാമെന്ന് ഞങ്ങളുടെ ക്രിയേറ്റർ ഡാഷ്‌ബോർഡിലെ വിദ്യാഭ്യാസ ഹബ്ബിൽ നിന്ന് മനസ്സിലാക്കൂ. പ്രശ്‌‌നപരിഹാരത്തിന് സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളുടെ പിന്തുണാ ഹബ്ബിലേക്ക് എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യുക.

നിങ്ങളുടെ ക്രിയേറ്റ‌ർ ജേർണി അടുത്ത തലത്തിലേക്ക് കൊണ്ടുപോകൂ

നിങ്ങളുടെ ക്രിയേറ്റർ ലക്ഷ്യങ്ങൾ വ്യക്തമാക്കാനും അവ നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സഹായിക്കുന്ന ഫീച്ചറുകളും ക്രിയേറ്റർ ഡാഷ്‌ബോർഡ് നൽകുന്നു.